Ticker

6/recent/ticker-posts

റോഡ് നിർമ്മാണ സ്ഥലത്ത് നിന്നും രണ്ടേമുക്കാൽ ലക്ഷം രൂപയുടെ ഇരുമ്പ് ഷീറ്റ് മോഷണം

കാഞ്ഞങ്ങാട്:റോഡ് നിർമ്മാണ സ്ഥലത്ത് നിന്നും രണ്ടേമുക്കാൽ ലക്ഷം രൂപയുടെ ഇരുമ്പ് ഷീറ്റ് മോഷണം പോയി.ഭീമനടി മിങ്ങോട് റോഡിൽ നിന്നുമാണ് കഴിഞ്ഞ ദിവസം 35 ഇരുമ്പ് ഷീറ്റുകൾ മോഷണം പോയത്. കോലാച്ചിയടുക്കത്തെ കെ.എം.അബ്ദുൾ അസീസിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments