Ticker

6/recent/ticker-posts

അതിഞ്ഞാലിൽ വീട്ടിൽ സൂക്ഷിച്ച ഒരു കിലോയിലേറെകഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :.അതിഞ്ഞാലിൽ വീട്ടിൽ സൂക്ഷിച്ച ഒരു കിലോയിലേറെകഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കളനാട് ചെമ്മനാട് സ്വദേശി കെ.കെ.നസീർ 35 ആണ് പിടിയിലായത്. ഹൊസ്ദുർഗ് എസ് ഐ കെ.പി സതീഷിൻ്റെ നേതൃത്വത്തിൽ അതിഞ്ഞാൽ ലൈഫ് ആശുപത്രിക്ക് സമീപത്തെ വാടക വീട് റെയിഡ് ചെയ്താണ് ഒരു കിലോ 200 ഗ്രാം കഞ്ചാവ് പിടിച്ചത്.പ്രതി ഇവിടെ തനിച്ച് താമസിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments