Ticker

6/recent/ticker-posts

അടക്കമോഷണ സംഘം അറസ്റ്റിൽ

ആദൂർ :അടക്ക കവർച്ചാസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു
ആദൂർ പരപ്പയിലെ
ഷെമീറിൻ്റെ വീട്ടിൽ നിന്നും 130 കിലോ കൊട്ട ടക്ക കവർച്ച നടത്തിയ പ്രതികളാണ് പിടിയിലായത്. പരപ്പ സ്വദേശികളായഅവിനാഷ് 19 അസ്കർ 22 എന്നിവരാണ് പിടിയിലായത്. ആദൂർ എസ് ഐ മധുസൂദനൻ്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഒരു പ്രതിയെ അറസ്റ്റ് ചെയ്യാനുണ്ട്.
Reactions

Post a Comment

0 Comments