Ticker

6/recent/ticker-posts

മടിക്കൈയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് സിവിൽ പോലീസ് ഓഫീസർക്ക് ഗുരുതരം

 മടിക്കൈ: മുണ്ടോട്ട് ഓട്ടോയും ബൈക്കും കൂട്ടിയടിച്ച് സിവിൽ പോലീസ് ഓഫീസർക്ക് ഗുരുതരപരിക്ക് സിവിൽ പോലീസ് ഓഫീസർ രതീഷിനാണ് പരിക്ക്.
ഇദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകീട്ടാണ് അപകടം.
Reactions

Post a Comment

0 Comments