കാഞ്ഞങ്ങാട് : പട്ടി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു.
കാഞ്ഞങ്ങാട് കടപ്പുറം നവോദയ ക്ലബിനു സമീപം ഇന്നലെ രാത്രി 7.30 മണിയോടെയാണ് അപകടം.
കോട്ടച്ചേരി മീൻ മാർക്കറ്റലിലെ തൊഴിലാളി നവോദയ ക്ലബ്ബിന് സമീപത്തെ
ബേബി (58യാണ്)മരണപ്പെട്ടത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം.
ഭർത്താവ് നാരായണൻ മക്കൾ
അനീഷ്, അനിൽ, അനുപമ മരുമക്കൾ പ്രമോദ്, പ്രണവ്യ.
വാഹനത്തിലുണ്ടായിരുന്ന മൽസ്യതൊഴിലാളി വിലാസിനി 45 യെ സാരമായ പരിക്കുകളോടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു
പടം. ബേബി
0 Comments