Ticker

6/recent/ticker-posts

നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി

കാഞ്ഞങ്ങാട് : നിയന്ത്രണം വിട്ട കാർ റോഡരികിലെ തട്ടു കടയിലേക്കു പാഞ്ഞുകയറി. ഇന്ന് രാവിലെ  അമ്പലത്തറ ഗുരുപുരത്താണ് അപകടം.  കട പൂർണ്ണമായും തകർന്നു. കടയിൽ  ആളുകൾ ഇല്ലാതിരുന്നതിനാൽ  അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഗുരുപുരം സ്വദേശി   കുറ്റിക്കോൽ നാരായണന്റെ കടയിലേക്കാണ് കാർ പാഞ്ഞുകയറി  കയറിയത്. കാറിൻ്റെ മുൻഭാഗം തകർന്നു.
Reactions

Post a Comment

0 Comments