കാഞ്ഞങ്ങാട്: ജില്ലയിൽ മൂന്ന് ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം. കാസർകോട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരെ
കാഞ്ഞങ്ങാട് ഡിവൈഎസ്പി ആയി നിയമിച്ചു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണനെ കാസർകോട് എസ്.എസ് ബി ഡി വൈ എസ് പിയായി
നിയമിച്ചു .എസ് എസ് ബി ഡി വൈ എസ് പി. വി വി മനോജ് ആണ് പുതിയ കാസർകോട് ഡിവൈഎസ്പി.
0 Comments