ഹൊസ്ദുർഗ് :മുസ്ലിം ജമാഅത്ത് മുൻ വൈസ് പ്രസിഡണ്ട് ഹൊസ്ദുർഗിലെ പിവി മുഹമ്മദ് അന്തരിച്ചു. വാർധക്യ സഹജമായ രോഗം കാരണം ചികിത്സയിലായിരുന്നു.
ഖദീജ, അബ്ദുൽ ഖാദർ, ജലീൽ, ഷൗക്കത്ത്, ഖൗലത്ത്, ഇസ്മായിൽ എന്നിവർ മക്കളും മുഹമ്മദ് ഹാജി, സമീറ, ഫമിദ, ജസീറ, ഇബ്രാഹിം, മിസിരിയ എന്നിവർ ജാമാതാക്കളുമാണ്.
0 Comments