Ticker

6/recent/ticker-posts

ഏഴാംമൈൽ സ്വദേശിയെ രണ്ട് മാസത്തിലേറെയായി കാൺമാനില്ല

അമ്പലത്തറ: ഇരിയ ഏഴാംമൈൽ സ്വദേശിയെ രണ്ട് മാസത്തിലേറെയായി കാൺമാനില്ലെന്ന പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഡാനിയേൽ ഔസേപ്പിനെ 52യാണ് കഴിഞ്ഞ മെയ് ആദ്യം മുതൽ കാണാതായത്.ഭാര്യ തങ്കമ്മയുടെ പരാതിയിലാണ് കേസ്

Reactions

Post a Comment

0 Comments