ബേക്കൽ ഹദ്ദാദ് നഗറിലെ ഇർഫാൻ 23 ആണ് മരിച്ചത്.ഇന്നുച്ചക്ക് ബേക്കൽ ഹദ്ദാദ് നഗർ സ്റ്റോർ ജംഗ്ഷനിലാണ് അപകടം. മറ്റൊരു വാഹനത്തെ വെട്ടിക്കുന്നതിനിടെ പോസ്റ്റിലിടിക്കുകയായിരുന്നു
ഉദുമ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സി പി എം പള്ളക്കര ലോക്കൽ മുൻ സെക്രട്ടറി എം.എച്ച്ഹാരിസിൻ്റെ മകനാണ്. ബിരുദ വിദ്യാർത്ഥിയായിരുന്നു.
0 Comments