Ticker

6/recent/ticker-posts

നാളെ വെള്ളിയാഴ്ച സ്ക്കൂളുകൾക്കും അംഗനവാടികൾക്കും മദ്രസകൾക്കും അവധി

കാസർകോട്:മൂന്ന് ദിവസമായി കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 8 വെള്ളി) )കാസർകോട് ജില്ലയിലെ *അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ സി ബി എസ് ഇ, ഐ സി എസ് ഇ ഉൾപ്പടെയുള്ള സ്ക്കൂളുകൾക്കുംമദ്രസകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചു. 
 അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.
Reactions

Post a Comment

0 Comments