Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്, അജാനൂരിൻ്റെയും തിരദേശങ്ങളിൽ വെള്ളപൊക്കം, നിരവധി വീടുകൾ വെള്ളത്തിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെയും അജാനൂർ പഞ്ചായത്തിൻ്റെയും തീരദേശ ങ്ങളിൽ വെള്ളപൊക്കം. നിരവധി വീടുകളിൽ വെള്ളം കയറി.
കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർകാവ്, പന്നങ്കാവ്, കല്ലം ചിറ, കല്ലൂരാവിഭാഗങ്ങളിൽ വെള്ളപൊക്കം മൂലം ഒട്ടേറെ വീടുകൾ ഭീഷണിയിലാണ്.അജാനൂരിൽ കൊളവയൽ, ഇട്ടമ്മൽ, ഇഖ്ബാബാൽ ജംഗ്ഷഷൻ ഭാഗങ്ങളിലും വെള്ളപൊക്കമുണ്ടായി.ആ വ ശ്യമെങ്കിൽ ആളുകളെ മാറ്റിപാർപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments