Ticker

6/recent/ticker-posts

സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്:ഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു തൃശൂർ പനങ്ങാട് സ്വദേശി സിദ്ദാർത്ഥിൻ്റെ മകൻ അർജുൻ 31 ആണ് മരിച്ചത്.ഇന്നലെ രാത്രി 9.30 ന് ചീമേനി വണ്ണാത്തിക്കുന്നിലെ മോഹനൻ്റെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു.
ചീമേനി പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments