പൊയിനാച്ചി: വീട്ടിൽ നിന്നു കോളേജിലേക്ക് പോയ വിദ്യാർത്ഥിനിയെ കാണാതായി.
പൊയിനാച്ചി സ്വദേശിനിയായ 21 കാരിയെയാണ് രാവിലെ മുതൽ കാണാതായത്. പിതാവ് നൽകിയ പരാതിയിൽ മേൽപ്പറമ്പ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.മലപ്പുറം സ്വദേശിയായ അഖിലിനൊപ്പം പോയതായി സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു.
0 Comments