ആൾ മരിച്ചു. പുല്ലൂർ കൊടവലം എടമുന്ന പുതിയ പുരയിൽ കൃഷ്ണൻ്റെ മകൻ പി. ബാലൻ 61 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അട്ടക്കണ്ടത്തുള്ള ബന്ധു വീട്ടിൽ വച്ച് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. പരപ്പ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
സി പി.എം എടമുണ്ട ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്.
അച്ഛൻ : പരേതനായ കണ്ണൻ
അമ്മ : മാധവി
ഭാര്യ : വാസന്തി ചാമുണ്ഡിക്കുന്ന് .
മക്കൾ: നിധിൻ ,നീതു
മരുമകൻ: സുഭാഷ് കയ്യൂർ.
സഹോദരങ്ങൾ: പി.പി. നാരായണൻ, പി.പി ബാബുരാജ് വിമുക്തഭടൻ
പി. പി. ശാരദ ,പി. പി. ഓമന, പി.പി. ശ്രീജ, പി. പി . മിനി പരേതനായ പി.പി. ചന്ദ്രൻ.
0 Comments