കാഞ്ഞങ്ങാട്: ബേക്കൽകാപ്പിൽ ബീച്ച് റോഡിലെ ബേക്കൽ ഹോംസ് റ്റേറിസോർട്ടിൽ നിന്നും ആറ് ലക്ഷം രൂപ കവർച്ച ചെയ്തു
റിസപ്ഷനടുത്തുള്ള മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്.കർണാടക സ്വദേശികളായ രണ്ട് ജീവനക്കാരാണ് മോഷണത്തിന് പിന്നിലെന്ന് സംശയമുള്ളതായി പറയുന്നു.സ്ഥാപന ഉടമ കെ.കെ.പ്രദീപൻ്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു
0 Comments