Ticker

6/recent/ticker-posts

ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രക്കാരൻ്റെ വിരൾ മുറിഞ്ഞുപോയി

പരപ്പ: ഓട്ടോറിക്ഷയിടിച്ച് മോട്ടോർ ബൈക്ക് യാത്രക്കാരൻ്റെ വിരൽ മുറിഞ്ഞുപോയി.
വെള്ളരിക്കുണ്ട് ചെന്നടുക്കത്തെ പി.വി.രാമചന്ദ്രൻ്റെ 60 ഇടതു കൈ വിരലിൻ്റെ അഗ്രമാണ് മുറിഞ്ഞുപോയത്.കഴിഞ്ഞ ദിവസം പരപ്പയിലാണ് അപകടം. അപകടമുണ്ടാക്കിയ ഓട്ടോ ഡ്രൈവർ സുമേഷിൻ്റെ പേരിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments