കാഞ്ഞങ്ങാട്: ആവിക്കരയിൽ നിർത്തിയിട്ട ബുള്ളറ്റ് ബൈക്ക് മോഷണം പോയി.
ആവിക്കര ഫിഫ സ്കർ ബിൽഡിംഗിന് സമീപം നിർത്തിയിട്ട ബുള്ളറ്റാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ഒരു ലക്ഷം വില വരും.
മാടായി മുട്ടം സ്വദേശി മുഹമ്മദ് അനീസിൻ്റെെെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.അനീസിൻ്റെ ബന്ധുവിൻ്റെ താണ് വാഹനം
0 Comments