Ticker

6/recent/ticker-posts

അരിവാൾ കൊണ്ടുള്ള ആക്രമണത്തിൽ യുവാവിന് പരിക്ക്

കാഞ്ഞങ്ങാട്:അരിവാൾ കൊണ്ടുള്ള ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു.
വടക്കെ തൃക്കരിപ്പൂർ ചെറു കാനത്തെ മനോജ് കുമാറിനാണ് 47 പരിക്കേറ്റത്. ചെറുകാനത്തെ ദിനേശനെതിരെ ചന്തേര പോലീസ് കേസെടുത്തു.ദിനേശന്, മനോജ് നൽകിയ നെൽവിത്ത് വിതച്ചെെങ്കിലും മുളച്ചില്ലെന്നാരോപിച്ച് അരിവാൾ കൊണ്ട് ഇടത് ഷോൾഡറിനും പുറത്തും വരച്ച് പരിക്കേൽപ്പിച്ചതായാണ് പരാതി
Reactions

Post a Comment

0 Comments