മണിക്കോത്ത്:മഡിയനിലെ പഴയകാല കൈവണ്ടി തൊഴിലാളിയും ചുമട്ടു തൊഴിലാളിയും സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന കുന്നുമ്മൽ ഹംസ 68 നിര്യാതനായി
ഭാര്യ ജമീല മക്കൾ നൗഷാദ് ഗൾഫ് ,
ഷറഫുദ്ധീൻ , ശിഹാബ്,
മുംതാസ്, പരേതയായ ഹൈറുന്നിസ,
മരുമക്കൾ ഉസ്മാൻ കൊളവയൽ,
ഷഹീല ,ആവിയിൽ , മജീന ബണ്ടിച്ചാൽ , സഹോദരി നഫീസ
0 Comments