Ticker

6/recent/ticker-posts

അമ്മയെ കഴുത്തിന് പിടിച്ച് ചുമരിലേക്ക് തള്ളിയിട്ട മകനെ തിരെ കേസ്

പള്ളിക്കര:അമ്മയെ കഴുത്തിന് പിടിച്ച് ചുമരിലേക്ക് തള്ളിയിട്ട മകനെ തിരെ പോലീസ് കേസ്
പനയാലിലെ കെ.നാരായണിയുടെ 64 പരാതിയിൽ മകൻ കൃഷ്ണൻകുട്ടിക്കെതിരെയാണ് കേസ്.വീട്ടിൽ ടി വി കാണുന്ന വിരോധത്തിൽ രാത്രി അക്രമിച്ചെന്നാണ് പരാതി ബേക്കൽ പോലിസ് അന്വേഷിക്കുന്നു

Reactions

Post a Comment

0 Comments