Ticker

6/recent/ticker-posts

ഫോട്ടോഗ്രാഫർ അടോട്ടെ കൃജേഷ് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: ഫോട്ടോഗ്രാഫർ യുവാവ് തൂങ്ങി മരിച്ചു
വെള്ളിക്കോത്ത് അടോട്ടെ കൃ ജേഷാണ് 36 മരിച്ചത്.ഇന്നലെ രാത്രി 12 മണിക്ക് ശേഷം വീടിന് സമീപത്തെ മാവിൻ കൊമ്പിൽ തൂങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments