Ticker

6/recent/ticker-posts

തായന്നൂർ എണ്ണപ്പാറയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

അമ്പലത്തറ:തായന്നൂർ എണ്ണപ്പാറയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
എണ്ണപ്പാറയിലെ ബാബുവിനെ 45യാണ് ഇന്നലെ രാത്രി പുതുതായി പണിയുന്ന വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങി മരിച്ചു തായി കണ്ടെത്തിയത്. അമ്പലത്തറ പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments