Ticker

6/recent/ticker-posts

ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സമ്മേളനം നാടൻപാട്ട് മൽസരം

കാഞ്ഞങ്ങാട്:-അടുത്തമാസം14 15 തീയതികളിൽകാഞ്ഞങ്ങാട് അതിയാമ്പൂര്. വെച്ച്നടക്കുന്നജനാധിപത്യ മഹിളാ അസോസിയേഷൻകാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിന്റെഅനുബന്ധ പരിപാടികളുടെ ഭാഗമായി നാടൻപാട്ട് മത്സരം നടന്നു.
യൂണിയൻ ജില്ലാ സെക്രട്ടറിഎം സുമതി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻറ് പി.എ.ശകുന്തള അധ്യക്ഷത വഹിച്ചു.
സംഘാടകസമിതി ചെയർമാൻ എം.രാഘവൻ.നഗരസഭാ ചെയർപേഴ്സൺ  കെ.വി.സുജാത,ജില്ലാ കമ്മിറ്റി അംഗംദേവിരവീന്ദ്രൻ, കെ.വിലക്ഷ്മിവി വി പ്രസന്നകുമാരി എന്നിവർസംസാരിച്ചു
ഏരിയയിലെ 14വില്ലേജ് കമ്മിറ്റികളിൽനിരവധിടീമുകൾ മത്സരത്തിൽ പങ്കെടുത്തു
30 വയസ്സിന് താഴെയും
30 വയസ്സിനു മുകളിലും ആണ് മത്സരം നടത്തിയത്
ഇരുവിഭാഗങ്ങളിലുംചിത്താരി വില്ലേജ് കമ്മിറ്റിഒന്നാം സ്ഥാനം നേടി, ഹോസ്ദുർഗ്,പെരിയ വില്ലേജ് കമ്മിറ്റികൾ.രണ്ടാം സ്ഥാനം നേടി.
65 വയസ്സിനുമുകളിലുള്ള അംഗങ്ങളെ പങ്കെടുപ്പിച്ച് മത്സരിച്ചപുതുക്കൈ വില്ലേജ് കമ്മിറ്റിക്ക് പ്രത്യേക പുരസ്കാരം നൽകി.
നഗരസഭ ചെയർപേഴ്സൺ കെ വി സുജാതയും,സിനിമാതാരം പുതുക്കൈയിലെ തമ്പായി അമ്മയുംമത്സരത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി
വിജയികൾക്ക്ഏരിയാ സമ്മേളനത്തിൽ സമ്മാനങ്ങൾ നൽകും
Reactions

Post a Comment

0 Comments