Ticker

6/recent/ticker-posts

ഗുരുപുരത്ത് നിന്നും യുവാവിനെ കാണാതായി

അമ്പലത്തറ:ഗുരുപുരത്ത് നിന്നും യുവാവിനെ കാണാതായി
ഗംഗാധരൻ്റെ മകൻ ഹേമേഷിനെ 32യാണ് കഴിഞ്ഞ 26 ന് രാവിലെ മുതൽ കാണാതായത്.പിതാവിൻ്റെ പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments