Ticker

6/recent/ticker-posts

പനിയെ തുടർന്ന് യുവാവ് മരിച്ചു

രാജപുരം: പനിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു
കൊട്ടോടി കുടുംബൂര് അരിമ്പിയയിലെ രാഘവൻ്റെ മകൻ മനുകുമാർ 38 ആണ് മരിച്ചത്. ഇന്ന് രാവിലെ പൂടംങ്കല്ല് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മനുവിന്റെ സംസ്കാര ചടങ്ങുകൾ വൈകുന്നേരം 7 മണിക്ക് നടക്കും
Reactions

Post a Comment

0 Comments