Home
About
Contact
Ticker
6/recent/ticker-posts
Home
പരപ്പയിൽ അലക്കുന്നതിനിടെ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു
പരപ്പയിൽ അലക്കുന്നതിനിടെ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു
July 19, 2022
പരപ്പ:അലക്കികൊണ്ടിരുന്ന വാഷിങ് മിഷ്യൻ പൊട്ടിതെറിച്ചു.
പരപ്പ, ക്ളായിക്കോട് വീട്ടിൽ ഇന്നുച്ചക്കാണ് അപകടം. ക്ലായിക്കോട്
റോഡ് വക്കിൽ താമസിക്കുന്ന മൊയ്‌തീൻകുഞ്ഞി യുടെ വീട്ടിലെ അലക്കു മെഷീനാണ് പൊട്ടിത്തെറിച്ചത്.
സ്ത്രികൾ ഈ സമയം വസ്ത്രമലക്കുകയായിരുന്നു. ആളപായം ഒഴിവായി.
തൊട്ടടുത്ത് വൈദ്യുതി
ലൈനിൽ മര ശിഖിരം തട്ടിയപ്പോൾ ഉണ്ടായ വൈദ്യുത പ്രവാഹമാണ് കാരണമെന്ന് പറയുന്നു
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments