കാഞ്ഞങ്ങാട്:. കോടോം. ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൻ്റെ കാരുണ്യനിധിയായ കൈതാങ്ങിലേക്ക് ലാലൂർ വിനീഷ് അശ്വതി ദമ്പതികളുടെ മകളായ ചുന്ദരി എന്ന വിളിക്കുന്ന തൻഷിക മോൾ രണ്ടാം പിറന്നാൾ ദിനത്തിൻ്റെ ഭാഗമായി സഹായം നൽകി. കലാകാരൻ കൂടിയായ വിനീഷ് അല്ലുവിനു എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു വരികയാണ്. സഹായം പഞ്ചായത്ത് വൈ: പ്രസിഡൻറ് പി.ദാമോദരൻ ഏറ്റുവാങ്ങി.സി. സുകുമാരൻ, കെ.അജിത പങ്കെടുത്തു
പടം: ചുന്ദരി കുഞ്ഞ് കൈതാങ്ങിന് വേണ്ടി സഹായം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദാമോദരനെ ഏൽപ്പിക്കുന്നു
0 Comments