Ticker

6/recent/ticker-posts

മരക്കാപ്പുകടപ്പുറം: ആശങ്ക വേണ്ട: ഡിഎംഒ ,മറ്റ് അനിഷ്ട സംഭവങ്ങളില്ല: ഡി വൈ എസ് പി

കാഞ്ഞങ്ങാട്: മരക്കാപ്പുകടപ്പുറം ഫിഷറീസ് സ്ക്കൂളിൽ കുട്ടികൾ കൂട്ടത്തോടെ തളർന്നുവീണതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാംദാസും ഡപ്യൂട്ടി ഡി എം ഒ ഡോ.എ.ടി.മനോജും പറഞു.
മറ്റ് അനിഷ്ടകാര്യങ്ങൾ സംഭവത്തിൽ കണ്ടെത്തിയില്ലെന്ന് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ പറഞ്ഞു. കുട്ടികളെല്ലാം സുരക്ഷിതരാണ് 48 പേരാണ് ചികിൽസ തേടിയത്
Reactions

Post a Comment

0 Comments