Ticker

6/recent/ticker-posts

വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു

കാഞ്ഞങ്ങാട്: വീട്ടിൽ നിന്നും രണ്ടേകാൽ പവൻ്റെ മാല, മൂന്ന് ഗ്രാം തൂക്കം വരുന്ന മോതിരവും മോഷണം പോയി.ഭീമനടി നമ്പിക്കുണ്ടത്തെ ബ്രിജിറ്റ് ടോമിയുടെ വീട്ടിലാണ് മോഷണം. അലമാരയിൽ സൂക്ഷിച്ച ആഭരണം മോഷണം പോവുകയായിരുന്നു. ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments