എറണാകുളം സ്വദേശി ചിറ്റാരിക്കാലിൽ തൂങ്ങി മരിച്ച നിലയിൽ
July 05, 2022
ഒടയംചാൽ:എറണാകുളം സ്വദേശിയെ ചിറ്റാരിക്കാലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം വാരപ്പെട്ടിയിലെ അജേഷ് കുമാറിനെ 39യാണ് ചിറ്റാരിക്കാലിന് സമീപം പാവലിൽ വാടക വീട്ടിൽ തൂങ്ങി മരിച്ചതായി കാണപ്പെട്ടത്.ഇവിടെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.
0 Comments