ചിത്താരി:14കാരനെ ക്രൂരമായി മർദ്ദിച്ച് വീട്ടിൽ നിന്നും അടിച്ചിറക്കി പുസ്തകം കത്തിച്ചതായി പരാതി
ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. കുട്ടി നേരിട്ട് നൽകിയ പരാതിയിലാണ് കേസ്.കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തി ബെൽറ്റുകൊണ്ട് അടിച്ചു പുസ്തകം കത്തിച്ച ശേഷം വീട്ടിൽ നിന്നും പുറത്താക്കിയതായാണ് പരാതി.സംരക്ഷിക്കേണ്ടവർ തന്നെ ഉപദ്രവിച്ചെന്നാണ് കേസ്
0 Comments