കാഞ്ഞങ്ങാട് ജില്ലയുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മനുശ്യവകാശ കാരുണ്യ പ്രവർത്തക ദയാബായി ആഗസ്റ്റ് 06 ന് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല രാപകൽ നിരാഹാര സമരം നടത്താൻ തീരുമാനിച്ച സഹചര്യത്തിൽ ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിരമായി മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യം
കാഞ്ഞങ്ങാട് സാമൂഹിക സാംസ്കാരിക വ്യാപാര രംഗത്തെ ബി കെ യൂസുഫ് ഹാജി
ദയാബായി സമര സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അതിജീവന യാത്രയുടെ രണ്ടാം ദിവസത്തെ ഉത്ഘാടനം നിർവഹിച്ചു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലാണ് പരിപാടി സംഘടിപ്പിച്ചത്.
സംഘാടക സമിതി ജനറൽ കൺവീനർ കരീം ചൗക്കിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുനീർ കൊവ്വൽപള്ളി സ്വാഗതം പറഞ്ഞു സുബൈർ പടുപ്പ് .,ഹമീദ് ചേരങ്കൈ. സീതി ഹാജി കോളിയട്ക്കം. സുഹറാ കരീം.ശേഖരൻ മുളിയാർ. നസീമാ .നാസർപള്ളം. അനിത. അബൂബക്കർ കുണ്ടംകുഴി. ലിസ്സി .ബീഫാത്തിമ. പ്രവീൺ തെരുവത്ത്.ഗീതാമ്മ. സൂര്യ പ്രഭ. തുടങ്ങിയവർ സംബന്ധിച്ചു. അതിജീവന യാത്ര ജാഥാ ക്യാപ്റ്റൻ അമ്പലത്തറ കുഞ്ഞി കൃഷ്ണൻ നന്ദിയും പറഞ്ഞു. അതിജീവനയാത്രയുടെ മൂന്നാം ദിവസ പര്യടനം തിങ്കളാഴ്ച ഉദുമ മണ്ഡലത്തിലെ പെരിയയിൽ നിന്ന് രാവിലെ 9-30 ന് തുടക്കം കുറിക്കും
പടം''ജില്ലയുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് മനുശ്യവകാശ കാരുണ്യ പ്രവർത്തക ദയാബായി സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല രാപകൽ നിരാഹാര സമരം നടത്താൻ തീരുമാനിച്ച സഹചര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട്
കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ നടത്തിയ സമരപരിപാടി
0 Comments