Ticker

6/recent/ticker-posts

പള്ളിക്കരയിൽ വീട് കേന്ദ്രീകരിച്ച് പുള്ളിമുറി ചൂതാട്ടം അഞ്ച് പേർ പിടിയിൽ

പള്ളിക്കര:പള്ളിക്കരയിൽ വീട് കേന്ദ്രീകരിച്ച് പുള്ളിമുറി ചൂതാട്ടം അഞ്ച് പേർ പോലീസ്പിടിയിൽ
കോട്ടക്കുന്നി
നുറുദ്ദീൻ 48, മുക്കൂട് മുഹമ്മദ് കുഞ്ഞി 43,പൂച്ചക്കാട് ഹനീഫ 43, സി.എച്ച്.നഗറിലെ അബ്ദുൾ ഖാദർ56, ഹദ്ദാദ് നഗറിലെ ഷൈജു 52 എന്നിവരാണ് പിടിയിലായത്.6740 രൂപ പിടിച്ചു. കുറിച്ചിക്കുന്ന് റെയിൽപാളത്തിന് കിഴക്ക് പൊളിഞ്ഞു കിടക്കുന്ന വീടിൻ്റെ മുൻവശത്താണ് ചൂതാട്ടം ബേക്കൽ പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments