കാഞ്ഞങ്ങാട്: അതി ശക്തമായ മഴയിൽ പുഴ കരകവിഞ്ഞൊഴുകി പാലം മുങ്ങിയപ്പോൾ നീന്തിക്കടന്ന് ഇക്കരെയെത്തിയിരിക്കുകയാണ് സ്വകാര്യ ബസ്.
മടിക്കൈ - ചെമ്മട്ടംവയൽ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് ഇന്ന് കുറ്റിക്കാൽ പാലത്തിൽ നിറഞ്ഞൊഴുകിയ പുഴ നിന്തിയെത്തിയത്. പകുതിയിലേറെ ഭാഗവും ബസ് വെള്ളത്തിനടിയിലായെങ്കിലും ഡ്രൈവർ അനായാസം ബസ് ഇക്കരെയെത്തിച്ചു.ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
0 Comments