കാഞ്ഞങ്ങാട്: ഇന്നലെ കാഞ്ഞങ്ങാട്ട് കത്തിയഇലക്ട്രിക്സ്ക്കൂട്ടറിന് പകരം
ഉടമക്ക് കമ്പനി മുഴുവൻ പണവും തിരികെ നൽകി. ഹൊസ്ദുർഗ് പോലീസ് കൺട്രോൾ റൂമിലെ ഡ്രൈവർ ചേടി റോഡ് സ്വദേശി പ്രദീപനാണ് പണം തിരികെ ലഭിച്ചത്. വാഹനത്തിൻ്റെ വിലയായ 89000 രൂപ തിരികെ ലഭിച്ചു.
ഹൊസ്ദുർഗ് കോടതിക്ക് സമീപം റോഡരികിൽ നിർത്തി വാഹനത്തിന് തീപിടിക്കുകയായിരുന്നു.
0 Comments