Ticker

6/recent/ticker-posts

മൊബൈൽ ഫോണിൽ സംസാരിച്ച് ബൈക്ക് ഓടിച്ച യുവാവ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് :മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് മോട്ടോർ ബൈക്കിൽ സജരിക്കുകയായിരുന്ന ആൾ പോലീസ് കൈകാണിച്ചപ്പോൾ നിയമ പാലകരെ വെട്ടിച്ച് രക്ഷപ്പെട്ടു ബളാൽ കല്ലൻചിറയിൽ കഴിഞ്ഞ ദിവസമാണ് സംഭവം പരപ്പ ഭാഗത്ത് നിന്നും ഫോണിൽ സംസാരിച്ചുകൊണ്ട് വരുകയായിരുന്ന ഇരു ചക്ര വാഹനത്തെ വാഹനപരുശോധനയിലായിരുന്നു വെള്ളരിക്കുണ്ട് പോലീസ് കൈകാണിച്ച് നിർത്താൻ ആവിശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ ഓടിച്ചു പോകുകയായിരുന്നു യുവാവ് സഞ്ചരിച്ച മോട്ടോർ ബൈക്കിൻ്റെ നമ്പർ വ്യക്തമായി പോലീസ് ക്യാമറയിൽ പതിഞ്ഞു  ബൈക്ക് ഓടിച്ചാൾക്കെതിരെ കേസെടുത്തു ഹെൽമറ്റും ധരിച്ചിരുന്നില്ല
Reactions

Post a Comment

0 Comments