Ticker

6/recent/ticker-posts

തിരുവനന്തപുരം ഫണ്ട് വിവാദം മാധ്യമസൃഷ്ടി :ഡി വൈ എഫ് ഐ സംസ്ഥാന നേതാക്കൾ

കാഞ്ഞങ്ങാട്:തിരുവനന്തപുരം ഫണ്ട് വിവാദം മാധ്യമസൃഷ്ടി ഡി വൈ എഫ് ഐ സംസ്ഥാന നേതാക്കൾ കാത്തങ്ങാട് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ഡി വൈ എഫ് ഐ തകർക്കാനുള്ള ഗൂഢനീക്കത്തിൻ്റെ ഭാഗമാണിത്.
ആർ എസ് എസും ബി ജെ പിയും കേരളത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു
സംസ്ഥാന പ്രസിഡൻ്റ് വി.വസീഫ് ,എസ്.ആർ.അരുൺ ബാബു, ജില്ലാ പ്രസിഡൻ്റ് ഷാലു മാത്യു തുടങ്ങിയവർ പങ്കെടുത്തു
Reactions

Post a Comment

0 Comments