Ticker

6/recent/ticker-posts

ഹയർ സെക്കൻ്ററി സ്ക്കൂളിലെ വിദ്യാർത്ഥിയെ കാണാതായത് പരിഭ്രാന്തിയുണ്ടാക്കി, ഒടുവിൽ കോഴിക്കോട്ട് കണ്ടെത്തി

കാഞ്ഞങ്ങാട്: അജാനൂരിലെ ഒരു ഹയർ സെക്കൻററി സ്ക്കൂളിലെ വിദ്യാർത്ഥിയെ കാണാതായത് പരിഭ്രാന്തിയുണ്ടാക്കി.ഇന്നലെ സ്ക്കൂൾ വിട്ട് ഏറെ വൈകിയും പടന്നക്കാട്ടെ വിട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തി. പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
രാത്രി ഏറെ വൈകി 16 കാരൻ കോഴിക്കോടുള്ളതായി വിവരം ലഭിച്ചു.ബന്ധുക്കൾ കുട്ടിയെ നാട്ടിലെത്തിച്ചു വീട് വിടാനുണ്ടായ കാരണം വ്യക്തമല്ല. കോടതിയിൽ ഹാജരാക്കും
Reactions

Post a Comment

0 Comments