കാസർകോട്:കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു കൊണ്ട് വന്ന പ്രതി പോലിസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടു. അണങ്കൂർ ടിവി സ്റ്റേഷൻ റോഡിലെ അഹമ്മദ് കബീർ 26 ആണ് രക്ഷപ്പെട്ടത്.കാസർകോട് സെഷൻസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നതായിരുന്നു.
പടുവടുക്കം ഹോട്ടലിന് മുന്നിൽ എസ്കോർട്ട് പോലിസുകാരെ തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു. വിദ്യാനഗർ പോലിസ് കേസെടുത്തു.
0 Comments