Ticker

6/recent/ticker-posts

യുവാവ് കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

 നീലേശ്വരം: പൂവാലംകൈ ശിവക്ഷേത്രത്തിന് സമീപത്തെ ടി.വി.ഗിരീശനെ (29) പൂവാലംകൈ ശിവക്ഷേത്രത്തിന് പുതുതായി നിർമിക്കുന്ന കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പരേതനായ ചന്ദ്രൻ കുന്നരുവിൻ്റെയും ടി.വി.ശാന്തയുടെയും മകനാണ്. ഹോട്ടൽ ഷെഫ് ആയിരുന്നു'
സഹോദരൻ: ശരത്. 
നീലേശ്വരം പോലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments