Ticker

6/recent/ticker-posts

ശബരിനാഥിൻ്റെ അറസ്റ്റ് കാഞ്ഞങ്ങാട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കാഞ്ഞങ്ങാട്:
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.എസ് ശബരിനാഥനെ  വധശ്രമ ഗൂഡാലോചന കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ പ്രതിഷേധ പ്രകടനം നടത്തി. 
ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര , യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ വസന്തൻ പടുപ്പ്,, അശ്വതി.ഇ, കാർത്തികേയൻ പെരിയ, സത്യനാഥൻ പത്രവളപ്പിൽ,
ഗിരി കൃഷ്ണൻകൂഡാല, രോഹിത് സി.കെ, ഷിബിൻ ഉപ്പിലിക്കൈ, ശരത് മരക്കപ്പ്, മനോജ് ചാലിങ്കാൽ, സൂരജ് തട്ടാച്ചേരി ,വിനീത് കാഞ്ഞങ്ങാട് ,പ്രവാസ് നീലേശ്വരം, നവനീത് ചന്ദ്രൻ  നേതൃത്വം നല്കി
Reactions

Post a Comment

0 Comments