Ticker

6/recent/ticker-posts

സ്ക്കൂട്ടറിടിച്ച് ചെത്ത് തൊഴിലാളി മരിച്ചു

 ഒടയംചാൽ:സ്കൂട്ടറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ചെത്തുതൊഴിലാളി  വരക്കാടെ  അള്ളുങ്കൽ  വിജയ (65) നാണ് മരിച്ചത്.
 ഉച്ചയോടെ അമ്പാടി ബസാറിൽ  സ്കൂട്ടർ ഇടിയ്ക്കുക്കുകയായിരുന്നു ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണപ്പെട്ടു.
ഭാര്യ -, ഉഷ.
മക്കൾ, വിനീഷ്, ബിപിൻ- മരുമക്കൾ  ശരണ്യ - അഞ്ജു.
Reactions

Post a Comment

0 Comments