Ticker

6/recent/ticker-posts

മൽസൃതൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റായി കെ.കെ.ബാബുവിനെ തിരഞ്ഞെടുത്തു

കാഞ്ഞങ്ങാട്:   മത്സ്യതൊഴിലാളി കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റായി കെ.കെ ബാബുവിനെ  മത്സ്യതൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് പി അശോകൻ  പ്രഖ്യാപിച്ചു.
 നിലവിൽ തീരദേശ മേഖലയായ മരക്കാപ്പ് കടപ്പുറത്തെ പ്രതിനിധികരിച്ച് കാഞ്ഞങ്ങാട് നഗരസഭ കൗൺസിലറും പാർട്ടിയുടെ ബ്ലോക്ക് ജന:സെക്രട്ടറിയായും കെപിസിസി ഗാന്ധിദർശൻ സമിതിയുടെ സംസ്ഥാന സെക്രട്ടറിയായും  പ്രവർത്തിച്ച് വരുന്നു.  പുതിയ ഭാരവാഹിത്വത്തിലുടെ ജില്ലയിലെ തീരദേശ മേഖലയിൽ കോൺഗ്രസ് പാർട്ടിക്ക് ശക്തമായ പ്രവർത്തനം കാഴ്ച്ചവെക്കാൻ ആവുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.
Reactions

Post a Comment

0 Comments