ഗൾഫിൽ നിന്നും ഏതാനും ദിവസം മുൻപ് നാട്ടിലെത്തിയ യുവാവാണ് ഇന്നലെ ഉച്ചക്ക്
ചന്ദ്രികിരിപ്പുഴയിലേക്ക് ചാടിയത്.ചെമ്മനാട് കൊമ്പനടുക്കം സ്വദേശി അയ്യൂബ് 30ആണ് ചാടിയത്
സുഹൃത്തിൻ്റെ ബൈക്കിൽ വന്ന് നിർത്താനാവശ്യപ്പെട്ട് പുഴയിലേക്ക് ചാടുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ഇന്നുംതിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല
തിരച്ചിൽ തുടരുകയാണ്. യുവാവ് പുഴയിൽ ചാടിയതിൽ ദുരൂഹത ഉയരുന്നുണ്ട്.
0 Comments