Ticker

6/recent/ticker-posts

പുല്ലൂർ കേളോത്ത് ഗ്യഹനാഥൻ സ്വന്തം വീടിന് മുകളിൽ നിന്നു വീണ് മരിച്ചു

കാഞ്ഞങ്ങാട്: പുല്ലൂർ കേളോത്ത് ഗൃഹനാഥൻ സ്വന്തം വീടിന് മുകളിൽ നിന്നു വീണ് മരിച്ചു.
കേളോത്തെ ഹരിദാസ് 55 ആണ് മരിച്ചത്.ഇന്നുച്ചക്കാണ് അപകടം.മാവുങ്കാൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു വീടിൻ്റെ മുകൾഭാഗം വൃത്തിയാക്കാൻ കയറിയപ്പോഴാണ് അപകടം.
Reactions

Post a Comment

0 Comments