Ticker

6/recent/ticker-posts

മൂലക്കണ്ടത്ത് ചൂതാട്ട സംഘം പിടിയിൽ

മാവുങ്കാൽ: പണം വെച്ച് പുള്ളിമുറി ചൂതാട്ടത്തിലേർപ്പെട്ട രണ്ടംഗ സംഘത്തെ ഹൊസ്ദുർഗ് പോലീസ് പിടികൂടി.
മൂലക്കണ്ടം സ്വദേശികളായ രാജു 39, ബിജു 48 എന്നിവരാണ് പിടിയിലായത്. മൂലക്കണ്ടം വാട്ടർ ടാങ്കിന് സമീപത്തായിരുന്നു പുള്ളിമുറി 1090 രൂപ പിടികൂടി
Reactions

Post a Comment

0 Comments