മാണിക്കോത്ത് :വീട് കുത്തിതുറന്ന് കവർച്ച
മാണിക്കോത്തെ എൻ വി നാസറിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്ശനിയാഴ്ച രാത്രി വീട് പൂട്ടികോട്ടയത്തുള്ള
സുഹൃത്തിന്റെ
വീട്ടിൽ കല്യാണ ചടങ്ങിന് പങ്കെടുക്കാൻ നാസർ കുടുംബസമേതം പോയതായിരുന്നു
ഇന്ന് വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന കാര്യമറിയുന്നത്
അടുക്കള ഭാഗത്തുള്ള വാതിൽ കുത്തി തുറന്ന് അകത്തു കടന്നാണ് മോഷണം അലമാരയിൽ സൂക്ഷിച്ചിരുന്ന കാൽ ലക്ഷം രൂപയും സ്വർണാഭരണവും നഷ്ടപ്പെട്ടു
0 Comments