പ്രണയ വിവാഹം നടക്കാത്തതിൽ മനംനൊന്ത് യുവതി എലിവിഷം കഴിച്ച് മരിച്ചു
July 11, 2022
കാഞ്ഞങ്ങാട്:പ്രണയ വിവാഹം നടക്കാത്തതിൽ മനംനൊന്ത് യുവതി എലിവിഷം കഴിച്ച് മരിച്ചു
ചെമ്മനാട് സ്വദേശിനിയായ 22 കാരിയാണ് ഇന്ന് മംഗ്ളൂരു ആശുപത്രിയിൽ മരിച്ചത് മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം താമസിച്ച് വരവെകഴിഞ്ഞ ഒന്നിന് രാത്രിയാണ് വിഷം കഴിച്ചത്. പ്രണയ വിവാഹം നടക്കാത്ത വിഷമത്തിൽ വിഷം കഴിച്ചതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
0 Comments