രാജപുരം: മദ്യലഹരിയിൽ ആംബുലൻസ് ഓടിച്ചു വരികയായിരുന്ന ഡ്രൈവറെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു.
ചാലിങ്കാൽ സ്വദേശി സുഭാഷിനെ 27യാണ് പിടികൂടിയത്.ഇന്ന് വൈകീട്ട് ഒടയംചാൽ ഭാഗത്തേക്ക് ഓടിച്ച് പോകവെ രാജപുരത്ത് നിന്ന് പിടികൂടി കേസെടുക്കുകയായിരുന്നു. ആംബുലൻസ് പോലിസ് കസ്റ്റഡിയിലാണ്. സന്നദ്ധ സംഘടനയുടെ നിയന്ത്രണത്തിലുള്ളതാണ് ആംബുലൻസ് .
0 Comments